Monday, January 25, 2021
Sunday, January 24, 2021
Friday, January 22, 2021
Thursday, January 21, 2021
Tuesday, January 19, 2021
Sunday, January 3, 2021
Temple - നമസ്കരിക്കേണ്ട വ്യത്യസ്ത രീതികൾ പ്രദർശിപ്പിക്കുന്ന കൊത്തുപണി
സ്ത്രീകളും പുരുഷന്മാരും
നമസ്കരിക്കേണ്ട വ്യത്യസ്ത രീതികൾ പ്രദർശിപ്പിക്കുന്ന കൊത്തുപണി.
ശ്രീ ശാരദ പരമേശ്വരി ദേവസ്ഥാനം. ഗുണ്ടൂർ ആന്ധ്ര പ്രദേശ്.
..................
നമസ്കാരം ചെയ്യേണ്ട വിധം...
.മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി, കണ്ണ്, കാൽമുട്ടുകൾ, കാലടികൾ ഈ 8 അംഗങ്ങൾ ചേർത്തുളള നമസ്കാരമാണ് ദേവ പ്രീതിക്കായി ചെയ്യുന്ന സാഷ്ഠാംഗ നമസ്കാരം.
സ്ത്രീകൾക്ക് ഇത്തരത്തിൽ ശ്രമകരമായ സാഷ്ടാംഗ നമസ്കാരവും ശയന പ്രദക്ഷിണവും നടത്തേണ്ട ആവശ്യമില്ല.
ഇരുന്ന് കൊണ്ടുളള പഞ്ചാംഗ നമസ്കാരമാണ് സ്ത്രീകൾ ചെയ്യേണ്ടത്. ഈ നമസ്കാരരീതികളെ പറ്റി വിശദീകരിക്കുന്ന കൊത്തുപണി ആണിത്.
Subscribe to:
Comments (Atom)
