Friday, December 5, 2014

ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 16 നാളെ പുലര്‍ച്ചെ വിക്ഷേപിക്കും


ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് പോര്‍ട്ടില്‍ നിന്ന് നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് എട്ടിനാണ് വിക്ഷേപിക്കുന്ന ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 16 ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ ലോകത്ത് വാര്‍ത്താവിനിമയ രംഗത്ത് ഇന്ത്യ ഇനി ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി മാറും. ഏരിയന്‍ 5 റോക്കറ്റാണ് ജി സാറ്റ് 16നെ ഭ്രമണപഥത്തിലെക്കുന്നത്. 3180 കിലോഗ്രം ഭാരമുള്ള ജി സാറ്റ് 16 നോടൊപ്പം 6300 കിലോഗ്രാം ഭാരമുളള സ്‌പെയ്‌സ് സിസ്റ്റംസ് ലോറന്റെ ഡയറക്ട് ടിവി ഉപഗ്രഹത്തെയും വഹിച്ചാണ് ഏരിയന്‍.

No comments:

Post a Comment