തന്റെ പുതിയ ചിത്രമായ ലിങ്കയിൽ മക്കളുടെ
പ്രായമുള്ള സോനാക്ഷി സിൻഹയുമായി പ്രണയരംഗങ്ങൾ അഭിനയിച്ചത് മടിയോടെയാണെന്ന്
സ്റ്റൈൽ മന്നൻ രജനികാന്ത്. ജീവിതത്തിലാദ്യമായി ക്യാമറയെ അഭിമുഖീകരിച്ചപ്പോൾ
പോലും ഇത്രയധികം പേടി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡ്യൂയറ്റ് പാടുകയെന്നത് അറുപതിലേറെ വയസു പ്രായമുള്ള തന്നെപ്പോലുള്ളവർക്ക് ദൈവത്തിന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. ചിത്രത്തിൽ ഓടുന്ന ട്രെയിനിൽ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിലും ബുദ്ധിമുട്ടായിരുന്നു സോനാക്ഷിയുമൊപ്പം ഡ്യൂയറ്റ് രംഗത്തിൽ അഭിനയിച്ചത്. കുഞ്ഞായിരിക്കുമ്പോൾ മുതൽ സൊനാക്ഷിയെ അറിയാം. എന്റെ മക്കൾക്കൊപ്പമാണ് സൊനാക്ഷിയും വളർന്നത്. ചിത്രത്തിലെ മറ്റൊരു നായികയായ അനുക്ഷ്ക ഷെട്ടിയ്ക്കൊപ്പം അഭിനയിച്ചപ്പോഴും സമാനമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment