കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഡൗൺലോഡ്
ചെയ്ത ആപ്ളിക്കേഷൻ എന്ന നേട്ടം ഫേസ്ബുക്കിന്. ഐഒഎസിലും ആൻഡ്രോയിലുമായി
അൻപതുകോടി ആളുകളാണ് ഫേസ്ബുക്ക് ആപ്പ് കഴിഞ്ഞ വർഷം ഡൗൺലോഡ് ചെയ്തത്.
ഫേസ്ബുക്ക് മെസൻജർ, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ തൊട്ടുപിറകിലായി
സ്ഥാനംപിടിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്കൈപ്പ് അഞ്ചാമതാണ്. പുതിയ സ്മാർട്ഫോണുകളുടെ കടന്നു വരവ് ഈ വർഷവും ഫേസ്ബുക്കിനെ ടോപ്റേറ്റിങ്ങിൽ എത്തിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യം വച്ച് തുടങ്ങിയ ഫേസ്ബുക്ക് ലൈറ്റ് എന്ന ആപ്പും കൂടുതൽപേരെ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കും.

No comments:
Post a Comment