മലപ്പുറം:
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍വര്‍ദ്ധിക്കുന്നു. നിലവിലെ
ബ്രോഡ്ബാന്‍ഡ് പ്രതിമാസപദ്ധതി നിരക്കുകളിലാണ് വര്‍ദ്ധന. പുതിയനിരക്കും
ബ്രാക്കറ്റില്‍ പഴയനിരക്കും: 250(350), 275(375), 299(345), 550(650),
800(845), 900(945), 1425(1495).
ഡിസംബര്‍ ഒന്നുമുതലാണ് പുതിയനിരക്കുകള്‍ നിലവില്‍വരുന്നത്. അതേസമയം നിലവിലുള്ള 275 രൂപ പദ്ധതിയില്‍ പുതിയനിരക്ക് 375 ആകുന്നതോടൊപ്പം ഡാറ്റ ഉപയോഗത്തിന്റെ പരിധി 1 ജി.ബി.എന്നത് 1.5 ജി.ബി.ആയി മാറും.
വാര്‍ഷിക വരിസംഖ്യ ഒന്നിച്ച് അടച്ചവര്‍ക്ക് നിലവിലുള്ള കാലാവധിക്ക് ശേഷംമാത്രമേ പുതുക്കിയനിരക്ക് പ്രാബല്യത്തില്‍ വരികയൂള്ളൂവെന്ന് ബി.എസ്.എന്‍.എല്‍. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

No comments:
Post a Comment