Saturday, January 31, 2015

രണ്ട് മിനുട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ ഫുള്‍ ചാര്‍ജ്

രണ്ട് മിനുട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ ഫുള്‍ ചാര്‍ജ് ലാസ് വേഗസ്: ഇസ്രയേല്‍ കമ്പനിയായ സ്‌റ്റോര്‍ഡോട്ട് ( Storedot ) നിര്‍മ്മിച്ചിരിക്കുന്ന ഈ കാലത്തിന്റെ ആവശ്യമാണ്. ഒരു മൊബൈല്‍ ബാറ്ററി ഇത് രണ്ട് മിനുട്ട് കൊണ്ട് ഫുള്‍ ചാര്‍ജ് ആകും. ലാസ് വേഗസ് കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയിലാണ് ഇവര്‍ ഈ ബാറ്ററി അവതരിപ്പിച്ചത്. എട്ട് മാസം മുമ്പ് കമ്പനി ബാറ്ററിയുടെ ഒരു പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നുവെങ്കിലും വലിപ്പക്കൂടുതല്‍ കാരണം അത് ഹിറ്റായില്ല.
എന്നാല്‍ സിഇഎസില്‍ പുതിയ ബാറ്ററിയുമായി രംഗത്ത് എത്തിയത്. സ്‌റ്റോര്‍ഡോട്ട് പ്രദര്‍ശിപ്പിച്ച ബാറ്ററിക്ക് ഇപ്പോള്‍ മൊബൈലില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ വലിപ്പമേയുള്ളൂ. ഈ ബാറ്ററി ഒരു സാംസങ് സ്മാര്‍ട്‌ഫോണിലിട്ടാണ് അവര്‍ രണ്ടുമിനുട്ട് കൊണ്ട് ഫുള്‍ചാര്‍ജാക്കി കാണികളെ ഞെട്ടിക്കുകയും ചെയ്തു.
നാനോ ഡോട്ട് എന്ന ക്രിസ്റ്റലുകളാണ് ബാറ്ററികളെ അതിവേഗ ചാര്‍ജിങിന് സഹായിക്കുന്നത്. ചാര്‍ജ് വഹിക്കാന്‍ ശേഷിയുള്ള ഈ നാനോഡോട്ടുകള്‍ ബാറ്ററിക്കുള്ളിലെ ഇലക്‌ട്രോഡുകള്‍ തമ്മിലുള്ള ദൃഢത കാക്കുന്നു. ഇലക്‌ട്രോഡിന്റെ ഒരറ്റത്ത് ചാര്‍ജ് കാത്തുസൂക്ഷിക്കുന്ന കപ്പാസിറ്ററുകളായി നാനോഡോട്ടുകള്‍ പ്രവര്‍ത്തിക്കും.
മറ്റേയറ്റത്ത് ഊര്‍ജം ബാറ്ററിയുടെ ലിത്തിയത്തിലേക്ക് അതിവേഗത്തിലെത്തിക്കുന്ന വാഹകരായും ഇത് മാറും. അതോടെ സാധാരണ ബാറ്ററിയില്‍ ചാര്‍ജ് കയറുന്നതിനേക്കാള്‍ പത്തിരട്ടി വേഗത്തില്‍ ഇത്തരം ബാറ്ററികളില്‍ ചാര്‍ജ് കയറും. ഈ അതിവേഗ ബാറ്ററിയില്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതക്കള്‍ രംഗത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.

550 കോടി പ്രകാശ വര്‍ഷത്തിനപ്പുറത്തു നിന്നും ഒരു സന്ദേശം: കൗതുകത്തോടെ ശാസ്ത്രലോകം

  550 കോടി പ്രകാശ വര്‍ഷത്തിനപ്പുറത്തു നിന്നും ഒരു സന്ദേശം: കൗതുകത്തോടെ ശാസ്ത്രലോകം വാഷിങ്‌ടണ്‍: ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ച ആ സന്ദേശം അന്യഗ്രഹ ജീവികളുടെയാണോ, ഈ പ്രവഞ്ചത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ ഒറ്റയ്ക്കല്ലെ? തുടങ്ങിയ സംശയങ്ങള്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. ന്യൂ സൗത്ത്‌ വെയില്‍സിലെ കൂറ്റന്‍ റേഡിയോ ടെലസ്‌കോപ്പാണു 550 കോടി പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം= 9.4605284 1012 കിലോമീറ്റര്‍) അകലെനിന്നെത്തിയ തരംഗം പിടിച്ചെടുത്ത്.
സെക്കന്‍ഡില്‍ നേരിയ അംശം മാത്രമാണു തരംഗം നീണ്ടത്‌. റേഡിയോ തരംഗത്തിന്റെ ഉറവിടം കൃത്യമായി വിശകലനം ചെയ്യാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് അന്യഗ്രഹജീവികളുടേതാണെന്നു വാദിച്ച്‌ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് "ന്യൂ സയന്റിസ്‌റ്റ്‌"മാഗസിന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.
ഇനിയും കൂടുതല്‍ തരംഗം ലഭിച്ചേക്കാം, എന്നാല്‍ അന്യഗ്രഹ ജീവികളുമായുള്ള ആശയ വിനിമയത്തിന്റെ തുടക്കമാണിതെന്നു റോയല്‍ ആസ്‌ട്രോണാമിക്കല്‍ സൊസൈറ്റി അംഗം ഡോ. പെട്രോഫ്‌ അവകാശപ്പെട്ടു. അതേ സമയം അന്യഗ്രഹത്തില്‍നിന്നുള്ള വസ്‌തുക്കള്‍ പസഫിക്‌ സമുദ്രത്തില്‍നിന്നു കിട്ടിയതായി അവകാശപ്പെട്ട്‌ കാന്‍ബറ റിസേര്‍ച്ച്‌ സ്‌കൂള്‍ ഓഫ്‌ ഫിസിക്‌സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങിലെ ഡോ. ആന്റണ്‍ വാള്ളര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗൂഗിളില്‍ സുരക്ഷപിഴവ് കണ്ടെത്തിയാല്‍ 9 കോടി കിട്ടും

ഗൂഗിളില്‍ സുരക്ഷപിഴവ് കണ്ടെത്തിയാല്‍ 9 കോടി കിട്ടും ഗൂഗിളിലെ തെറ്റ് കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ കിട്ടുന്നത് ഒന്നും രണ്ടുമല്ല 93,197,521 രൂപ സമ്മാനം കിട്ടും. സൈക്യൂരിറ്റി വീഴ്ചയോ, ബഗ്ഗോ കണ്ടെത്തിയാലാണ് ഈ പുരസ്കാരം. ഗൂഗിള്‍ വാര്‍ഷിക പരിപാടിയാണ് ഇത്. 2010ലാണ് ഈ സൈബര്‍ പരിപാടി ഗൂഗിള്‍ ആരംഭിച്ചത്.

സെക്യൂരിറ്റി വീഴ്ച കണ്ടെടുക്കുന്നവര്‍ക്ക് അവയുടെ റാങ്ക് അനുസരിച്ചാണ് സമ്മാനം നല്‍കുക. ഈ തുക വര്‍ഷത്തിലും ഗൂഗിള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. ഇതുവരെ 4 മില്യണില്‍ ഏറെ ഡോളര്‍ ഈ മത്സരത്തില്‍ സമ്മാനമായി ഗൂഗിള്‍ നല്‍കിട്ടുണ്ട്.
ഈ പരിപാടിയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ഗൂഗിള്‍ പ്രോജക്ട് സീറോയില്‍ അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതാണ്ട് 40 പേര്‍ക്ക് ഗൂഗിള്‍ ഈ പരിപാടി വഴി ജോലി നല്‍കിയിട്ടുണ്ട്. മത്സരത്തില്‍ വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൂഗിള്‍ സെക്യൂരിറ്റി എഞ്ചിനീയര്‍ എഡ്വേര്‍ഡ് വേര്‍ലാവ പറഞ്ഞു.

Thursday, January 29, 2015

നിറകണ്ണുകളോടെ അച്ഛന് അല്‍ക്കയുടെ അഭിവാദ്യം

ന്യൂഡല്‍ഹി:
കേണല്‍ മുനീന്ദ്രനാഥ് റായിക്ക് മകളുടെ ധീരോദാത്തമായ അന്ത്യാഞ്ജലി. അച്ഛന്റെ മൃതദേഹത്തിനടുത്തെത്തിയ പതിനൊന്നുകാരി അല്‍ക്ക കണ്ണീരിനിടയിലും ഗൂര്‍ഖ റൈഫിള്‍സിന്റെ ദേശാഭിമാനം ജ്വലിക്കുന്ന മുദ്രാവാക്യം മുഴക്കി; 'ഹോ കി ഹൊയിന, ഹോനെ ഹെ പര്‍ച' (ദൗത്യത്തിന് ഞങ്ങള്‍ തയ്യാര്‍). പിന്നെ സല്യൂട്ടടിച്ചു.

റിപ്പബ്ലൂക് ദിനത്തില്‍ ധീരതയ്ക്കുള്ള യുദ്ധസേവാ മെഡല്‍ ലഭിച്ചതിന്‍റെ പിറ്റേന്നാണ് കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ എം.എന്‍. റായി മരിച്ചത്. ഗൂര്‍ഖ റൈഫിള്‍സിലെ അംഗമായിരുന്നു അദ്ദേഹം. റായിയുടെ മൃതദേഹം വ്യാഴാഴ്ച സൈനിക ബഹുമതികളോടെ ഡല്‍ഹിയില്‍ സംസ്‌കരിച്ചു.

കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പുഷ്പചക്രം അര്‍പ്പിച്ചു. സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍! ചടങ്ങിനെത്തി.

ഗൂര്‍ഖ റൈഫിള്‍സിലെ കേണലായ മൂത്ത സഹോദരന്‍ വൈ.എന്‍. റായി ചിതയ്ക്ക് തീകൊളുത്തി.
നേതൃത്വഗുണത്തിന്റെ ഉത്തമോദാഹരണമായിരുന്നു കേണല്‍ എം.എന്‍. റായിയെന്ന് കരസേനാ മേധാവി അനുസ്മരിച്ചു.
അല്‍ക്കയുള്‍പ്പെടെ മൂന്നുമക്കളാണ് എം.എന്‍.റായിക്ക്. ആറ് വയസ്സുള്ള ഇളയമകന്‍ ആദിത്യ അച്ഛന്റെ കാല്‍ തൊട്ടുവന്ദിച്ചു. ഭര്‍ത്താവിന്റെ മൃതദേഹത്തില്‍ പുഷ്പങ്ങളര്‍പ്പിക്കാനെത്തിയ ഭാര്യ പ്രിയങ്ക കുഴഞ്ഞുവീണു. ജമ്മു കശ്മീരിലെ രഘുനാഥ് ക്ഷേത്രത്തില്‍ 2002-ല്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ വ്യക്തിയാണ് വൈ.എന്‍. റായി.

Monday, January 26, 2015

ഇന്ത്യയില്‍ യൂട്യൂബ് ഇനി 'ഓഫ്‌ലൈനി'ലും

48 മണിക്കൂര്‍ നേരം യൂട്യൂബ് വീഡിയോകള്‍ ഡേറ്റാ ചെലവില്ലാതെ ഓഫ്‌ലൈനില്‍ കാണാം

ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസായ യൂട്യൂബ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി 'ഓഫ്‌ലൈന്‍' ഫീച്ചര്‍ പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഓഫ് ലൈനില്‍ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സൗകര്യമൊരുക്കുന്ന ഫീച്ചറാണത്.

വൈഫൈ, അല്ലെങ്കില്‍ ഡേറ്റാ പ്ലാന്‍ ഉപയോഗിച്ച് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനും 48 മണിക്കൂര്‍ സമയത്തേക്ക് എത്ര തവണ വേണമെങ്കിലും അത് കാണാനും പുതിയ ഫീച്ചര്‍ അവസരമൊരുക്കുന്നു.

ഡേറ്റാ കണക്ഷന്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡേറ്റാ ചാര്‍ജ് വഴിയുണ്ടാകുന്ന ഭീമമായ ചെലവ് കുറയ്ക്കുക എന്നതാണ് ഗൂഗിളിന്റെ ഈ നീക്കത്തിന് പിന്നില്‍.

യൂട്യൂബില്‍ വീഡിയോ ഫ്രേയിമിന് കീഴെയുള്ള ഓഫ് ലൈന്‍ ബട്ടണില്‍ ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടൂ അത് ഡൗണ്‍ലോഡ് ആകാന്‍.

ഇന്ത്യയിലെ യൂട്യൂബ് ട്രാഫിക്കില്‍ 40 ശതമാനം വരുന്നത് മൊബൈല്‍ വഴിയാണെന്ന്, യൂട്യൂബിന്റെ വൈസ് പ്രസിഡന്റായ ജോണ്‍ ഹാര്‍ഡിങ് പറയുന്നു. ഇന്ത്യയില്‍ ടി-സീരിയസ്, സരിഗമ, യാഷ്‌രാജ് ഫിലിംസ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ വീഡിയോകള്‍ ഓഫ് ലൈന്‍ മോഡില്‍ നല്‍കും.

യൂട്യൂബില്‍ ഏതാണ്ട് 10,000 ഫിലിമുകളും 2.5 ലക്ഷം ഇന്ത്യന്‍ ഗാനങ്ങളുമുണ്ട്. ഇന്ത്യന്‍ യൂസര്‍മാര്‍ പ്രതിമാസം ഏതാണ്ട് 500 കോടി വീഡിയോകള്‍ കാണാറുണ്ടെന്നാണ് യൂട്യൂബിന്റെ കണക്ക്. ആ സംഖ്യ വര്‍ധിക്കുകയാണ്. 2015 ആകുമ്പോഴേക്കും ലോകത്തെ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറുമെന്നാണ് കരുതുന്നത്.

രാജ്യത്തുടനീളം ഗ്രാമങ്ങളില്‍ വൈഫൈ വരുന്നു

സംസ്ഥാനത്തെ ഒരേയൊരു ആദിവാസി പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലും ഇതോടെ അതിവേഗ ഇന്റര്‍നെറ്റ് എത്തും.
ഇന്ത്യയിലാകമാനം രണ്ടര ലക്ഷത്തോളം ഗ്രാമ പ്പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന പദ്ധതി ആദ്യഘട്ടത്തില്‍ 50,000 ഗ്രാമപ്പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. ബി.എസ്.എന്‍.എല്‍, പി.ജി.സി.ഐ. എല്‍, റെയില്‍ടെല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തഘട്ടത്തില്‍ ഒരു ലക്ഷം പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തില്‍ ബാക്കി പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാകും. ഇത് പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ ഗ്രാമങ്ങളില്‍ വൈ-ഫൈ ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിക്കും.

20,000 കോടിയോളം രൂപ ചെലവാക്കുന്ന പദ്ധതിക്ക് കേരളത്തിലാകമാനം ആയിരം കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയായ പദ്ധതി കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ ഒഴികെയുള്ളിടത്ത് പുരോഗമിക്കുകയാണ്. രണ്ട് ജില്ലകളില്‍ ടെന്‍ഡറിങ് നടപടികളില്‍ വന്ന കാലതാമസമാണ് പദ്ധതി ആരംഭിക്കുന്നതിന് വൈകിയത്. വരുന്ന മാര്‍ച്ചോടെ സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കാനാകുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയും ബി.ബി.എന്‍.എല്‍. ചെയര്‍മാനുമായ അരുണ സുന്ദര്‍രാജ് പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്ത് സ്ഥാപിച്ചിരുന്നത് 10 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിളായിരുന്നു. പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദൈര്‍ഘ്യം ഇരട്ടിയിലധികമാവുകയും ചെയ്യും. എന്‍.ഒ.എഫ്.എന്‍. പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് 600 ദശലക്ഷം ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉള്ളടക്കം പ്രാദേശികമായി തന്നെ ഹോസ്റ്റ് ചെയ്യാവുന്ന സംവിധാനം വരും. നമ്മുടെ നെറ്റ്വര്‍ക്ക് വഴി ഹോസ്റ്റിങ് നടക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ചെലവ് കുറയുകയും ചെയ്യും.

അതോടൊപ്പം വന്‍കിട സേവനദാതാക്കള്‍ക്കൊപ്പം ചെറുകിട സേവന ദാതാക്കള്‍ കൂടി വരുന്നതോടെ ഈ രംഗത്ത് വന്‍ സാമ്പത്തികനേട്ടമുണ്ടാവുകയും ചെയ്യും. കേബിള്‍ ഓപ്പറേറ്റര്‍മാര്‍, വൈ-ഫൈ സംവിധാനം, ചെറുകിട സേവനദാതാക്കള്‍ എന്നിവര്‍ വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകളെയും സഹകരിപ്പിച്ചായിരിക്കും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുക. കേരളത്തില്‍ സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്വര്‍ക്ക്, നാഷണല്‍ നോളജ് നെറ്റ്വര്‍ക്ക് എന്നിവയെയും ദേശീയ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ശൃംഖലയുമായി ബന്ധിപ്പിക്കും.

ആസ്‌ത്രേലിയയിലെ എന്‍.ബി.എന്‍. മാതൃകയിലാണ് രാജ്യത്ത് പദ്ധതി നടപ്പാക്കുന്നത്. 14 വര്‍ഷം കൊണ്ട് ആസ്‌ത്രേലിയയില്‍ രണ്ട് ലക്ഷം കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ മാത്രമേ സ്ഥാപിക്കാനായിട്ടുള്ളൂ. ഇന്ത്യയിലെ പദ്ധതി നടപ്പായി കഴിഞ്ഞാല്‍ അത് ലോകത്തിലെ ഏറ്റവും വലിയ നെറ്റ്വര്‍ക്കായി മാറുകയും ചെയ്യും. ഇന്ത്യയില്‍ പദ്ധതി നടപ്പാക്കാനായി രൂപവത്കരിച്ച ബി.ബി.എന്‍.എല്‍. ആണ് പദ്ധതി ദേശീയ തലത്തില്‍ ഏകോപിപ്പിക്കുന്നത്.

ഒരു അധ്യാപകനും 260 ലക്ഷം വിദ്യാര്‍ഥികളും

ഒരു ക്ലാസ് റൂം; ഒരു അധ്യാപകന്‍; 260 ലക്ഷം വിദ്യാര്‍ഥികള്‍! ഇങ്ങനെയൊരു ക്ലാസ് സങ്കല്‍പ്പിക്കാനാകുമോ? സങ്കല്‍പ്പത്തിനും അപ്പുറത്തേക്ക് മനുഷ്യസാധ്യതകളെ എത്തിക്കുകയാണ് ഓണ്‍ലൈന്‍ ലോകമെന്ന് 24 കാരനായ സാക് സിംസിന്റെ ഉദാഹരണം വ്യക്തമാക്കുന്നു.

ലോകത്താകെ 260 ലക്ഷം വിദ്യാര്‍ഥികളുള്ള 'അധ്യാപകനാ'ണ് സാക്. 'കോഡെക്കാദമി' ( Codecademy ) എന്ന വെബ്ബ്‌സൈറ്റാണ് ഇവരുടെ ക്ലാസ് റൂം. ലളിതമായ ഇന്റര്‍ഫേസിലൂടെ ആറ് പ്രധാന പ്രോഗ്രാം ലാംഗ്വേജുകള്‍ സൗജന്യമായി അഭ്യസിപ്പിക്കുകയാണ് കോഡെക്കാദമി ചെയ്യുന്നത്.

കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കാതെ പുറത്തുവന്ന സാക്, റയാന്‍ ബബിന്‍സ്‌കി എന്ന സുഹൃത്തിനൊപ്പം 2011 ല്‍ കോഡക്കാദമി സ്ഥാപിക്കുകയായിരുന്നു.

സൈറ്റ് തുടങ്ങി ഒരാഴ്ചയ്ക്കകം രണ്ടുലക്ഷം പേര്‍ അത് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നതായി, ദാവോസില്‍ ലോക സാമ്പത്തികഫോറത്തില്‍ സംസാരിക്കുമ്പോള്‍ സാക് പറഞ്ഞു.

ഇപ്പോള്‍ നൂറിലേറെ രാജ്യങ്ങളില്‍നിന്ന് ആളുകള്‍ കോഡെക്കാദമി വഴി പ്രോഗ്രാം ലാംഗ്വേജുകള്‍ പഠിക്കുന്നു. അതില്‍ ആഫ്രിക്കയിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവര്‍ മുതല്‍ അമേരിക്കയിലെ തൊഴില്‍രഹിതയായ വീട്ടമ്മമാര്‍ വരെയുണ്ട്!

തനിക്ക് സ്വന്തമായി പ്രോഗ്രാമിങ് പഠിക്കാനാണ് കോഡെക്കാദമി തുടങ്ങിയതെന്ന് സാക് അറിയിക്കുന്നു. 'പിന്നീട്, സുഹൃത്തായ റയാന്‍ ബബിന്‍സ്‌കിയുടെ സഹായത്തോടെ സൈറ്റ് വികസിപ്പിച്ചു'.

'ഇപ്പോള്‍ 260 ലക്ഷം വിദ്യാര്‍ഥികളുള്ളതില്‍ സാമ്പത്തകമായി എല്ലാ തട്ടിലുമുള്ളവരുണ്ട്', സാക് പറഞ്ഞു. സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ബിസിനസ് നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും മുന്നില്‍ വിദ്യാഭ്യാസത്തിന്റെ നവസാധ്യത തുറന്നിടുന്നതായിരുന്ന സാകിന്റെ അനുഭവം. (കടപ്പാട്: ബിബിസി ന്യൂസ്) 

വാട്‌സ്ആപ്പ് ഇനി വെബ്ബിലും

വാട്‌സ് ആപ്പ് ഭ്രാന്തമാരെ ആവേശത്തിലാഴ്ത്തി പുതിയൊരു സേവനം കൂടി. ഇനി കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ വാട്‌സ്ആപ്പ് മെസേജുകള്‍ കാണാന്‍ എപ്പോഴും ഫോണെടുത്ത് നോക്കേണ്ടതില്ല. കാരണം വാട്‌സ്ആപ്പ് ഇപ്പോള്‍ വെബ് ബ്രൗസറിലും ലഭ്യമാണ്.

വെബ് ബ്രൗസര്‍ വാട്‌സ്ആപ്പുമായി കണക്ട് ചെയ്യുവാനായി വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ പോയി ഏറ്റവും പുതിയ പതിപ്പായ 2.11.491 ഡൗണ്‍ലോഡ് ചെയ്യണം. ഗൂഗിള്‍ പ്ലേയില്‍ ഉള്ള പതിപ്പില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.

പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ ക്രോമില്‍ https://web.whatsapp.com/ എന്ന ലിങ്കില്‍ പോയി അതില്‍ കാണുന്ന ക്യൂ ആര്‍ കോഡ് വാട്‌സ്ആപ്പിലെ സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതോടെ ബ്രൗസറില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാനാകും. ഇതിനായി പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം മെനുവില്‍ വാട്‌സ് ആപ്പ് വെബ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ മാത്രമേ നിലവില്‍ വാട്‌സ്ആപ്പ് ലഭ്യമാകൂ. വാട്‌സ്ആപ്പ് വെബ്ബില്‍ ഉപയോഗിക്കാന്‍ ഫോണ്‍/ഗാഡ്ജറ്റ് നെറ്റ് വര്‍ക്കില്‍ കണക്ടഡ് ആയിരിക്കുകയും വേണം. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഗാഡ്ജറ്റുകളില്‍ നിന്ന് വാട്‌സ്ആപ്പ് ക്രോമുമായി ബന്ധിപ്പിക്കാം.

കസേരയിലും ഫ്രിഡ്ജിലും കണക്ടിവിറ്റി: വരുന്നത് ഇ-കാലം

വീട്ടിലെ കസേര മുതല്‍ വാട്ടര്‍ പ്യൂരിഫയര്‍ വരെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാവുന്ന കാലമാണോ വരാന്‍ പോകുന്നത്? അതെ. ലാസ്‌വെഗാസില്‍ രാജ്യാന്തര പ്രദര്‍ശനമായ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (സെസ് 2015) കണ്ടിറങ്ങുന്നവരെല്ലാം തല കുലുക്കി ഇക്കാര്യം സമ്മതിക്കും.

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളിലും നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുന്ന 'ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്' എന്ന ആശയത്തെക്കുറിച്ചായിരുന്നു സെസ് വേദിയിലെത്തിയ ഇലക്‌ട്രോണിക്‌സ് കമ്പനി തലവന്‍മാരെല്ലാം സംസാരിച്ചത്.

സെസില്‍ മുഖ്യപ്രഭാഷണത്തിനെത്തിയ സാംസങ് സി.ഇ.ഒ. ബി.കെ. യൂന്‍ ഇതുസംബന്ധിച്ചുളള ചര്‍ച്ച തുടങ്ങിവച്ചു. 2020 ല്‍ സാംസങിന്റെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച യൂന്‍ 'സ്മാര്‍ട് ചെയര്‍' എന്നൊരു പുതിയ സാധ്യതയും മുന്നോട്ടുവെച്ചു. പുറത്തെ തണുപ്പിലൂടെ നടന്നുവന്ന് മുറിയിലെത്തുമ്പോള്‍ ചൂട് പകരാന്‍ ശേഷിയുള്ള കസേരയായിരിക്കുമിത്!

ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാവുന്ന ടി.വിയും മൈക്രോവേവ് അവനുമുള്‍പ്പെടെ നിരവധി ഗൃഹോപകരണങ്ങള്‍ ഇപ്പോള്‍ തന്നെ സാംസങ് വിപണിയിലെത്തിച്ചിട്ടുണ്ട്. 2017 ആകുമ്പോഴേക്കും 90 ശതമാനം സാംസങ് ഉത്പന്നങ്ങളും ഇന്റര്‍നെറ്റ് കണക്ടറ്റഡ് ആകും. 2020 ല്‍ വാട്ടര്‍ പ്യൂരിഫയറും വാക്യം ക്ലീനറുമടക്കം മുഴുവന്‍ ഉത്പന്നങ്ങളിലും കണക്ടിവിറ്റി എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സാംസങ് സ്മാര്‍ട് ഡിവൈസുകളെ മറ്റ് ഗാഡ്ജറ്റുകളിലേക്ക് ഇന്റര്‍നെറ്റ് പകരാന്‍ ശേഷിയുള്ള ഹബ്ബുകളാക്കിമാറ്റുന്നതിനും ശ്രമം തുടങ്ങും.

സാംസങ് മാത്രമല്ല മറ്റ് പല കമ്പനികളും 'ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്' പ്രാവര്‍ത്തികമാക്കാന്‍ രംഗത്തുണ്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഐ.ഡി.സിയുടെ കണക്ക് പ്രകാരം 2020 ല്‍ മൂവായിരം കോടി കണക്്റ്റഡ് ഉപകരണങ്ങളെങ്കിലും ലോകത്തുണ്ടാകും.

സ്മാര്‍ട് ടി.വിയും സ്മാര്‍ട് ലൈറ്റ് ബള്‍ബും ഇന്റര്‍നെറ്റ് കണക്റ്റഡ് സെക്യൂരിറ്റി ക്യാമറകളുമുള്ള 'സ്മാര്‍ട് ഹോം' എന്ന കോണ്‍സെപ്റ്റുമായാണ് പല കമ്പനികളും സെസ് പ്രദര്‍ശനത്തിനെത്തിയത്.

ഫ്രഞ്ച് കമ്പനിയായ നെറ്റാറ്റ്‌മോ അവതരിപ്പിച്ച 'വെല്‍കം' എന്ന സ്മാര്‍ട് ക്യാമറ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ചെറിയൊരു സിലിണ്ടറിന്റെ ആകൃതിയിലുള്ള വെല്‍കം വീടിന്റെ ഏതെങ്കിലുമൊരിടത്ത് വച്ചാല്‍ മതി. അതിനുള്ളിലെ വൈഡ് ആംഗിള്‍ ക്യാമറയും ഇന്‍ഫ്രാറെഡ് സെന്‍സറും കൂരിരുട്ടില്‍ പോലും ദൃശ്യങ്ങള്‍ ഒപ്പിയെടുക്കും.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയുളള ക്യാമറയാണിത്. വീട്ടിലെ താമസക്കാരുടെയും സന്ദര്‍ശകരുടേതുമായി ഇരുപതോളം മുഖങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ സൂക്ഷിക്കാം. ഇവരില്‍ പെടാത്ത ആരെങ്കിലും വീടിനടുത്തേക്ക് വന്നിട്ടുണ്ടെങ്കില്‍ അവരുടെ വിഷ്വലുകള്‍ സഹിതം നിങ്ങളുടെ സ്മാര്‍ട്‌ഫോണിലേക്ക് വിവരമെത്തും. ഏപ്രിലോടെ 'വെല്‍കം' സ്മാര്‍ട്ക്യാമറ വില്പനയ്‌ക്കെത്തും.

സാധാരണ ഹോള്‍ഡറിലിട്ടാല്‍ നൈറ്റ് ബള്‍ബ് പോലെ പ്രവര്‍ത്തിക്കുന്ന 'ലിയോ' എന്ന സ്മാര്‍ട്ട് നൈറ്റ് ലൈറ്റും സെസ് വേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പുക അലാമോ കാര്‍ബണ്‍ മോണോക്‌സൈഡ് അലാമോ പ്രവര്‍ത്തിച്ചാല്‍ ആ വിവരം 'ലിയോ' വീട്ടുടമയെ സ്മാര്‍ട്‌ഫോണ്‍ വഴി അറിയിക്കും. വീട്ടുടമയെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫോണ്‍വിളിയെത്തും. 99 ഡോളറാണ് ഇതിന്റെ വില.

വീട്ടുപകരണങ്ങള്‍ മുഴുവന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും ഇലക്‌ട്രോണിക് കമ്പനികളുടെ ചര്‍ച്ചാവിഷയമാണ്. ഇലക്‌ട്രോണിക് ക്യാമറയില്‍ ശേഖരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുമോ എന്നതാണ് പ്രധാനപ്പെട്ട വെല്ലുവിളി. ഈ പ്രശ്‌നം മറികടക്കുന്നതിനുള്ള വഴികള്‍ കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

ഡാറ്റ കൈമാറുന്നതിന് ഓരോ കമ്പനികളും വ്യത്യസ്തമായ പ്രോട്ടോക്കോളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതു കാരണം വ്യത്യസ്ത കമ്പനികളുടെ ഗാഡ്ജറ്റുകള്‍ തമ്മിലുള്ള ഡാറ്റ കൈമാറ്റം ബുദ്ധിമുട്ടാണിപ്പോള്‍. ഈ പ്രശ്‌നം മറികടക്കാനായി ടെക്‌നോളജി കമ്പനികള്‍ ചേര്‍ന്ന് 'ഓള്‍സീന്‍ അലയന്‍സ്' എന്ന പേരിലൊരു കൂട്ടായ്മയുണ്ടാക്കിയിട്ടുണ്ട്. സോണിയും മൈക്രോസോഫ്റ്റും എല്‍.ജിയുമടക്കം നൂറോളം കമ്പനികള്‍ കൂട്ടായ്മയില്‍ അംഗങ്ങളാണ്. 

താമസിയാതെ ഇന്റര്‍നെറ്റ് 'അപ്രത്യക്ഷമാകു'മെന്ന് ഗൂഗിള്‍ തലവന്‍

ദാവോസ് (സ്വിറ്റ്‌സ്വര്‍ലന്‍ഡ്): അധികം വൈകാതെ ഇന്റര്‍നെറ്റ് 'അപ്രത്യക്ഷമാകു'മെന്ന് ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്ത്. അത്രമാത്രം വ്യാപകമാകുന്നതിന്റെ ഫലമായി, പ്രകടമാകാത്ത തരത്തില്‍ ഇന്‍ര്‍നെറ്റ് പശ്ചാത്തലത്തില്‍ 'അപ്രത്യക്ഷമാകു'മെന്ന് അദ്ദേഹം പറഞ്ഞു.

ലാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുമ്പോഴാണ്, ഇന്റര്‍നെറ്റിന് സംഭവിക്കാന്‍ പോകുന്ന പരിണാമത്തെക്കുറിച്ച് ഷിമിഡ്ത് അഭിപ്രായം പ്രകടിപ്പിച്ചത്.

'സെന്‍സറുകള്‍ അത്രയേറെ ഉണ്ടാകും, ഉപകരണങ്ങളും. അതിനാല്‍, ഇന്റര്‍നെറ്റിനെപ്പറ്റി നിങ്ങള്‍ ആലോചിക്കുക പോലുമില്ല. അത് നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകും' - ഗൂഗിള്‍ തലവന്‍ പറഞ്ഞു.

'സദാസമയവും അത് നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഒരു മുറിയില്‍ നിങ്ങള്‍ നടക്കുന്ന കാര്യം സങ്കല്‍പ്പിക്കുക...മുറിയിലുള്ള സര്‍വ സംഗതികളുമായി നിങ്ങള്‍ക്ക് ഇടപഴകാനാകും' - അദ്ദേഹം ചൂണ്ടിക്കാട്ടി. 'അങ്ങേയറ്റം പേഴ്‌സണലൈസ് ചെയ്യപ്പെട്ട, ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന, വളരെ താത്പര്യജനകമായ ഒരു ലോകമാണ് രൂപപ്പെടുന്നത്'.

സാങ്കേതികവിദ്യയുടെ ആധിക്യം തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന വാദത്തെയും ഗൂഗിള്‍ മേധാവി ചോദ്യം ചെയ്തു. അത് തെറ്റായ വാദമാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ടെക്‌നോളജി വഴി തൊഴില്‍ നഷ്ടമാകുമോ എന്ന ചര്‍ച്ച ഏതാണ്ട് നൂറുവര്‍ഷമായി നടക്കുകയാണ്- ഷിമിഡ്ത് ചൂണ്ടിക്കാട്ടി. ട്രാക്ടര്‍ വന്നപ്പോള്‍ കൃഷിപ്പണി നഷ്ടമായവരുടെ സ്ഥിതിയാണ് പലയിടത്തും. എന്നാല്‍, ഏവര്‍ക്കും കൂടുതല്‍ തുല്യത ലഭിക്കത്തക്ക വിധം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 

ലോകത്താകെ സൗജന്യ വാട്‌സ്ആപ്പുമായി വാട്ട്‌സിം

ഇനി നിങ്ങള്‍ക്ക് ലോകത്തെവിടെ സഞ്ചരിക്കുമ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം നഷ്ടമാകുമെന്ന ഭയം വേണ്ട. കാരണം ലോകത്താകമാനം വാട്‌സ്ആപ്പ് കണക്ടിവിറ്റി നല്‍കുന്ന സിം പുറത്തിറക്കിയിരിക്കുകയാണ് ഇറ്റാലിയന്‍ കമ്പനിയായ സീറോമൊബൈല്‍.

വാട്ട്‌സ്ആപ്പ് ഉപയോഗത്തിന് മാത്രമുള്ള വാട്ട്‌സ്ആപ്പ്-ഒണ്‍ലി സിം ആണ് സീറോമൊബൈല്‍ പുറത്തിറക്കിയിരിക്കുന്നത്. 150 ലോകരാജ്യങ്ങളില്‍ വാട്ട്‌സിം വാട്ട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്താകമാനം 70 കോടി സജീവ പ്രതിമാസ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിനുള്ളത്.

മൊബൈല്‍ കമ്മ്യൂണിക്കേഷന്റെ ഭാവി വാട്ട്‌സ്ആപ്പിലാണ്. യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും റോമിങ് ചാര്‍ജുകള്‍ കൊണ്ട് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് തങ്ങള്‍ വാട്ട്‌സിം പുറത്തിറക്കിയിരിക്കുന്നത്- സീറോമൊബൈല്‍ സ്ഥാപകനും സിഇഒയുമായ മാനുവല്‍ സനെല്ല റെഞ്ചിനീയര്‍ വിശദമാക്കി.

വാട്ട്‌സിം സ്വന്തമാക്കുന്നതോടെ 150 രാജ്യങ്ങളില്‍ ഒരു വര്‍ഷത്തെ ടെക്‌സ്റ്റ് സന്ദേശങ്ങളാണ് ഉപയോക്താവിന് സൗജന്യമായി ലഭിക്കുന്നത്. ഫോട്ടോ, വീഡിയോ ഡൗണ്‍ലോഡിങ്ങിനായി ക്രെഡിറ്റ് സംവിധാനം ഉപയോഗിക്കാം. ഇത് സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകും.

10 യൂറോ (ഏകദേശം 700 രൂപ) ആണ് വാട്ട്‌സിമ്മിന്റെ വില. ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോള്‍ അഞ്ച് യൂറോ ഷിപ്പിങ് ചാര്‍ജും നല്‍കണം.

വാട്ട്‌സ്ആപ്പ് ഉപയോഗത്തിന് മാത്രം ഇതാദ്യമായല്ല സിം പുറത്തിറങ്ങുന്നത്. ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ സിം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇത് ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇത്രയും വ്യാപകമായ കവറേജ് നല്‍കുന്ന സിം ആദ്യമായാണ് പുറത്തിറങ്ങുന്നത്.

അതേസമയം വാട്ട്‌സിമ്മിന് എതിരെ ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സിമ്മിന്റെ വില നല്‍കുന്നതിലും നല്ലത് റോമിങ് നിരക്കുകളായിരിക്കുമെന്നതാണ് പ്രധാന വിമര്‍ശനം. ഒരു വര്‍ഷം കഴിയുമ്പോള്‍ സിം ഉപയോഗത്തിന്റെ ചാര്‍ജിനെ കുറിച്ചും കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ വാട്ട്‌സിമ്മിന്റെ പ്രചാരമനുസരിച്ച് സിമ്മില്‍ വില കുറയ്ക്കുന്നതും സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ആരായുന്നുണ്ടെന്നും സൂചനയുണ്ട്.

വാട്ട്സ് ആപ്പിന് മുന്‍പ് ഫ്രീവോയിസ് കോള്‍ 'ഹൈക്കില്‍' വരും

വാട്ട്സ് ആപ്പിന് മുന്‍പ് ഫ്രീവോയിസ് കോള്‍ 'ഹൈക്കില്‍' വരും

ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്ലികേഷനായ ഹൈക്ക് , അമേരിക്കന്‍ കമ്പനിയെ വാങ്ങി. അമേരിക്കന്‍ വോയിസ് കോളിംങ് കമ്പനിയായ സിപ്പ് ഫോണിനെയാണ് ഹൈക്ക് വാങ്ങിയിരിക്കുന്നത്. അടുത്ത് തന്നെ വോയിസ് കോളിംങ് സംവിധാനം ഒരുക്കാനാണ് ഈ നീക്കം ഹൈക്ക് നടത്തുന്നതെന്നും അണിയറ വര്‍ത്തമാനം ഉണ്ട്.
ഇന്ത്യന്‍ അമേരിക്കനായ അനൂജ് ജെയിന്‍ തുടങ്ങിയ കമ്പനിയാണ് കെവിന്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഹൈക്ക് ഏറ്റെടുത്തത്. 2012 ഡിസംബറിലാണ് ഹൈക്ക് നിലവില്‍ വന്നത്.
പുതിയ ഏറ്റെടുക്കല്‍ ഫ്രീകോളിംങ് കൊണ്ടുവരുവാനുള്ള ശ്രമം വേഗത്തിലാക്കുമെന്നാണ് ഹൈക്ക് സിഇഒ പറയുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ വാട്ട്സ് ആപ്പിന് മുന്‍പ് ഈ സംവിധാനം ഹൈക്കില്‍ ഏത്തിയേക്കും. ഇന്ത്യന്‍ വിപണിയിലെ മെസേജിങ്ങ് ആപ്ലികേഷനുകളുടെ മത്സരത്തില്‍ ഇത് നിര്‍ണ്ണായക സ്വദീനം ഹൈക്കിന് നല്‍കും
35 മില്ല്യണ്‍ അംഗങ്ങളാണ് ഹൈക്കിന് ഇപ്പോള്‍ ഉള്ളത്. അടുത്തിടെ ചാറ്റിങ്ങില്‍ കൂടുതല്‍ പ്രദേശിക പ്രത്യേകതകള്‍ കൊണ്ടുവന്ന് ചാറ്റിങ്ങ് ആകര്‍ഷകമാക്കുവാനുള്ള നീക്കത്തിലാണ് ഹൈക്ക്. വാട്ട്സ് ആപ്പിന് പുറമേ ലൈന്‍, വൈബര്‍, വീചാറ്റ്, ടെലഗ്രാം എന്നിവരാണ് ഹൈക്കിന്റെ പ്രധാന എതിരാളികള്‍

കരുതിയിരുന്നോ:തീവ്രവാദികള്‍ക്ക് അനോണിമസിന്റെ വെല്ലുവിളി !

കരുതിയിരുന്നോ:തീവ്രവാദികള്‍ക്ക് അനോണിമസിന്റെ വെല്ലുവിളി !

 പാരീസ്: ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഹാക്കിവിസ്റ്റ് ഗ്രൂപ്പ് അനോണിമക്‌സ്. ലോകത്തിലെ ഏറ്റവും വലിയ ഹാക്കിംങ് ഗ്രൂപ്പായ ഇവര്‍ വീഡിയോ

സന്ദേശത്തിലൂടെയാണ് ഇത്തരത്തില്‍ ഒരു വെല്ലുവിളി നടത്തിയത്. നേരത്തെ തന്നെ സാമൂഹ്യ പ്രസക്ത സംഭവങ്ങളില്‍ സന്നിധ്യം അറിയിച്ചവരാണ് അനോണിമസ്.
 'ഞങ്ങള്‍ നിങ്ങള്‍ക്കെതിരെയുള്ള യുദ്ധം തുടങ്ങാന്‍ പോവുകയാണ്. ഒരുങ്ങിയിരുന്നോളൂ..' ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ സന്ദേശത്തിലാണ് ഇസ്ലാമിക തീവ്രവാദികളോട് അനോണിമസ് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ആല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര വാദി സംഘടനകളുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളെയും വെബ് സൈറ്റുകളെയും തകര്‍ക്കുമെന്നാണ് അനോണിമസിന്റെ മുന്നറിയിപ്പ്. നേരത്തെ ഇസ്രയേലിന്റെ പാലസ്തീന്‍ അധിനിവേശകാലത്ത് ഇസ്രയേല്‍ സൈറ്റുകളെ ആക്രമിച്ചവരാണ് അനോണിമസ്.

വയര്‍ ഫ്രീയായ പവര്‍ ബാങ്ക്, എത്ര മൊബൈലും ഒന്നിച്ച് ചാര്‍ജ് ചെയ്യാം

 വയര്‍ ഫ്രീയായ പവര്‍ ബാങ്ക്, എത്ര മൊബൈലും ഒന്നിച്ച് ചാര്‍ജ് ചെയ്യാം

വാഷിംങ്ടണ്‍: 15 അടി ചുറ്റളവിലുള്ള ഏതോരു ഇലക്ട്രോണിക്ക് ഗാഡ്ജറ്റും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി പാക്ക് വരുന്നു. ഇനര്‍ജീയസ് എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇപ്പോള്‍ പവര്‍ബാങ്കുകളുടെ കാലമാണ്. പ്രത്യേകിച്ച് മൊബൈലുകള്‍ക്ക്. ആന്‍ഡ്രോയ്ഡ് അടക്കമുള്ള മൊബൈലുകളില്‍ ഇപ്പോള്‍ പവര്‍പ്രശ്നം വളരെ കൂടുതലാണ് അതിനാല്‍ തന്നെയാണ് പവര്‍ ബാങ്കുകള്‍ ആവശ്യമായി വരുന്നത്.

വാട്ട് അപ്പ് എന്നാണ് ഈ ‍ഡിവൈസിന്റെ പേര്. ബ്ലൂടൂത്ത് വഴിയാണ് ഈ ചാര്‍ജിങ്ങ് സാധ്യമാകുന്നത്. ബ്ലൂടൂത്ത് എല്‍ഇ ഡിവൈസിനെ ലോക്കേറ്റ് ചെയ്ത് ചാര്‍ജ് എമിറ്റ് ചെയ്യുന്നത്. എത്ര ഡിവൈസ് വേണമെങ്കിലും ഒന്നിച്ച് ചാര്‍ജ് ചെയ്യാവുന്നതാണെങ്കിലും, ഡിവൈസുകളുടെ എണ്ണവും, ഡിവൈസും ചാര്‍ജും തമ്മിലുള്ള അകലവും ചാര്‍ജിങ്ങ് സ്പീഡിനെ ബാധിക്കും എന്ന് റിപ്പോര്‍ട്ട് പറയുന്നു

വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പില്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക..!

വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പില്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക..!

വാട്ട്സ് ആപ്പ് മൊബൈലില്‍ നിന്ന് ഡസ്ക്ടോപ്പിലും, ബ്രൗസറിലും ലഭ്യമാക്കി കുറച്ച് ദിവസം മുന്‍പാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇത് ലഭിക്കാനുള്ള ഫീച്ചറുകള്‍ മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി പറയാം.

1. https://web.whatsapp.com ഈ പേജിലൂടെ ഗൂഗിള്‍ക്രോം ബ്രൗസിറില്‍ ഓപ്പണ്‍ ചെയ്യാം 2. നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് വേര്‍ഷന്‍ അപ്ഡേറ്റഡാണെന്നും ഉറപ്പ് വരുത്തുക. 3. മെനുവില്‍ വാട്ട്‌സ്ആപ്പ് വെബ് സെലക്ട് ചെയ്യുക 4. ക്യു ആര്‍ കോഡ് വെബ് പേജില്‍ കാണാം ഇത് മൊബൈലിലെ വാട്സ് ആപ്പിലെ സ്കാന്‍ ഓപ്ഷന്‍ ഉപയോഗിച്ച് സ്കാന്‍‌ ചെയ്യുക.

എന്നിങ്ങനെയാണ് ആ സ്റ്റെപ്പുകള്‍ ഇനി ഈ സംവിധാനത്തിന് ഇല്ലാത്ത ചില പ്രത്യേകതകള്‍ പറയാം, അത് ഇവയാണ്.

1. ഐഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ സംവിധാനം കിട്ടില്ല, ആപ്പിളിന്റെ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതകളാണ് ഇത്തരം ഒരു പ്രശ്നത്തിന് കാരണം എന്നാണ് വാട്ട്സ് ആപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചനകള്‍.

2. ഡസ്ക് ടോപ്പുമായി കണക്ട് ചെയ്യുന്ന സമയത്ത് നിങ്ങളുടെ വാട്ട്സ്ആപ്പ് ഫോണ്‍ ഓണിലും, നെറ്റ് കണക്ഷനിലും ആയിരിക്കണം. നിങ്ങളുടെ വാട്ട്സ് ആപ്പ് വെബ് പതിപ്പില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ഫോണിലെ ബാറ്ററി തീരുകയോ, ഫോണിലെ ഡാറ്റ കണക്ഷന്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ വെബ് പതിപ്പും നിലയ്ക്കും.

3. ഗൂഗിള്‍ ക്രോം അല്ലാതെ ഒരു ബ്രൗസറിലും ഈ വെബ് പതിപ്പ് സപ്പോര്‍ട്ട് ചെയ്യില്ല. അതായത് സഫാരി, ഫയര്‍ഫോക്സ്, ഐഇ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് നിരാശ തന്നെ ഫലം

4. വെബില്‍ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ ബ്ലോക്ക് ചെയ്യാം എന്ന് നോക്കിയാല്‍ അത് നടക്കില്ല.

5. ഒരു ഗ്രൂപ്പില്‍ നിന്നും പുറത്ത് പോകാം എന്ന് കരുതിയാലും അത് നടക്കില്ല വെബ് പതിപ്പില്‍.

- See more at: http://www.asianetnews.tv/technology/article.php?article=22468_WhatsApp-on-desktop--can%E2%80%99t-do#sthash.dIayuCMR.dpuf

റിപ്പബ്ലിക് ദിനം ആഘോഷിച്ചു, വിസ്മയത്തോടെ ഒബാമ

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെും ഭാര്യ മിഷേലിന്റെയും സാന്നിധ്യത്തില്‍ ഇന്ത്യ 66-മത് റിപ്പബ്ലിക് ദിനംആഘോഷിച്ചു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തനിമ ഒബാമയെ വിസ്മയിപ്പിച്ചു. 

രാവിലെ 10 മണിക്ക് ഔദ്യോഗികവാഹനമായ ബീസ്റ്റിലാണ് ഒബാമയും ഭാര്യയും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്തി. വിശിഷ്ടാതിഥികള്‍ പ്രത്യേകം തയാറാക്കിയ സ്റ്റേജില്‍ ഉപവിഷ്ടരായി. 

രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര മരണാനന്തര ബഹുമതിയായി നായിക് നീരജ് കുമാര്‍ സിങ്ങിനും മേജര്‍ മുകുന്ദ് വരദരാജനും സമര്‍പ്പിച്ചു. രാഷ്ട്രപതിയുടെ പക്കല്‍ നിന്ന് ഇരുവരുടെയും ഭാര്യമാരാണ് ബഹുമതി ഏറ്റുവാങ്ങിയത്. 

തുടര്‍ന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടന്നു. രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. രാജ്പഥില്‍ കൂടി സഞ്ചരിച്ച് ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിലാണ് പരേഡ് അവസാനിച്ചത്. അതിനുശേഷം ഇന്ത്യയുടെ സാംസ്‌കാരികവൈവിധ്യം എടുത്തുകാട്ടുന്ന വിവിധ പ്ലോട്ടുകളുടെ ഘോഷയാത്രയും ആഘോഷങ്ങളും അരങ്ങേറി. 

റിപ്പബ്ലിക് ചടങ്ങിന് സാക്ഷ്യം വഹിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ഒബാമ. ഭരണഘടന നിലവില്‍ വന്ന് പരമോന്നത റിപ്പബ്ലിക് ആയതിന്റെ ഓര്‍മ പുതുക്കലാണ് റിപ്പബ്ലിക് ദിനാഘോഷം.  

Wednesday, January 21, 2015

ഫേസ്ബുക്ക് ഉപയോഗിച്ച് പണക്കാരാകാം

facebookmoney

ഫേസ്ബുക്ക് ഉപയോഗിച്ച് ലക്ഷക്കണക്കിനാളുകൾ പണക്കാരായതായി പഠനം. ഡെലോയിറ്റ് എന്ന കമ്പനി നടത്തിയ പഠനത്തിൽ ഫേസ്ബുക്ക് ഉപയോഗം 2014 ൽ ഏകദേശം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ക്രയവിനിയോഗത്തിന് കാരണമായതായി കണ്ടെത്തി. ഫേസ്ബുക്ക് ഉപയോഗിച്ച് നിരവധി ചെറിയ കച്ചവടക്കാർ ലക്ഷപ്രഭുക്കളായതായി പഠനം പറയുന്നു. ഫേസ്ബുക്ക് 45 ലക്ഷം പേർക്ക് നേരിട്ടല്ലാതെ തൊഴിൽ സൃഷ്ടിച്ചുവെന്നും പഠനം കണ്ടെത്തുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് ചെറിയ കച്ചവടങ്ങൾ നടത്തുന്നവർ കേരളത്തിലുളൾപ്പടെ നിരവധിയാണ്. ഇന്ത്യയിൽ 1.12 കോടിയാളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നെണ്ടെന്നാണ് കണക്ക്. ഫേസ്ബുക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

കത്തുന്ന ട്രക്ക് ഓടിച്ചുമാറ്റി സൌദി ഉദ്യോഗസ്ഥന്‍ ഒഴിവാക്കിയത് വന്‍ ദുരന്തം

കത്തുന്ന ട്രക്ക് ഓടിച്ചുമാറ്റി സൌദി ഉദ്യോഗസ്ഥന്‍ ഒഴിവാക്കിയത് വന്‍ ദുരന്തം

റിയാദ്: ടാങ്കിന് തീപ്പിടിച്ച ട്രക്ക് ഓടിച്ച് മാറ്റി സൌദി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. അയാദ് ബിന്‍ സഫര്‍ അല്‍ ഹര്‍തി എന്ന ഉദ്യോഗസ്ഥനാണ് ഡീസല്‍ അടിക്കാന്‍ നിര്‍ത്തിയിട്ട നിരവധി ട്രക്കുകള്‍ക്കിടയില്‍നിന്ന് കത്തുന്ന ട്രക്ക് അകലേക്ക് ഓടിച്ചു മാറ്റിയത്. ഒരു നിമിഷം വൈകിയെങ്കില്‍ മറ്റ് ട്രക്കുകള്‍ക്ക് കൂടി തീ പിടിക്കുകയും വന്‍ ദുരന്തം ഉണ്ടാവുകയും ചെയ്യുമായിരുന്നു.

ജിദ്ദ മക്ക എക്സ്പ്രസ് വേയിലെ ഷുമായിസിയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിക്കു മുന്നില്‍ വെച്ചാണ് ട്രക്കിന് തീ പിടിച്ചത്. ഡീസല്‍ അടിക്കാന്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രക്കിന്റെ എണ്ണ ടാങ്കിനാണ് തീപ്പിടിച്ചത്. ഇവിടെ മറ്റനേകം ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നു.

ഫോണ്‍ കോള്‍ കിട്ടിയ ശേഷം അഗ്നി ശമന പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ട്രക്കിന് തീ പിടിച്ചതായി കണ്ടെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന അയാദ് ബിന്‍ സഫര്‍ അല്‍ ഹര്‍തി ഉടന്‍ തന്നെ കത്തുന്ന ട്രക്കിലേക്ക് ഓടിക്കയറി അകലേക്ക് ഓടിച്ചു കൊണ്ടിട്ടു. ഇവിടെ വെച്ച് അഗ്നി ശമന പ്രവര്‍ത്തകര്‍ തീ കെടുത്തി. തക്ക സമയത്ത് ധീരമായ ശ്രമത്തിലൂടെ വന്‍ അപകടം ഒഴിവാക്കിയ ഉദ്യോഗസ്ഥനെ പ്രതിരോധ വകുപ്പ് വക്താവ് അഭിനന്ദിച്ചു.

- See more at: http://www.asianetnews.tv/pravasam/article/22193_Heroic-officer-drives-burning-diesel-truck-away-to-protect-lives#sthash.DUDDdOAS.dpuf

തലയോട്ടിയില്‍ തുളഞ്ഞു കയറിയ കത്രിക പുറത്തെടുത്തു

തലയോട്ടിയില്‍ തുളഞ്ഞു കയറിയ കത്രിക പുറത്തെടുത്തു

മെക്സിക്കോ സിറ്റി: തലയോട്ടിയില്‍ തുളച്ചു കയറിയ കത്രികയോടെ, ചോരയില്‍ മുങ്ങിയ മുഖവുമായി ഒരു യുവാവ് ആശുപത്രിയില്‍ ചെന്നു പറഞ്ഞു, എനിക്കൊരു ചെറിയ പ്രശ്നമുണ്ട്!

നടുങ്ങിപ്പോയ ആശുപത്രി ജീവനക്കാര്‍ക്കു മുന്നില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്തു. തലയോട്ടിയുടെ മുകള്‍ ഭാഗത്ത് തറച്ച കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യുവാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മെക്സിക്കോയിലെ ചലഹുവാഹുവായിലാണ് സംഭവം. ജോനാസ് മോണ്‍റായി എന്ന 32കാരനാണ് ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ബാറില്‍ നടന്ന വഴക്കിനിടെയാണ് ഒരു മദ്യപന്‍ ഇയാളെ ആക്രമിച്ചത്. രണ്ടു പേര്‍ തമ്മിലുള്ള വഴക്ക് പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കീശയിലുണ്ടായിരുന്ന കത്രികയെടുത്ത് ജോനാസിന്റെ മുഖത്ത് കുത്തുകയായിരുന്നു. കത്രിക തലയോട്ടിയിലേക്ക് തുളഞ്ഞു കയറിപ്പോയി. തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചെന്നത്.

അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്സിക്കോ സിറ്റി: തലയോട്ടിയില്‍ തുളച്ചു കയറിയ കത്രികയോടെ, ചോരയില്‍ മുങ്ങിയ മുഖവുമായി ഒരു യുവാവ് ആശുപത്രിയില്‍ ചെന്നു പറഞ്ഞു, എനിക്കൊരു ചെറിയ പ്രശ്നമുണ്ട്!

അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു
- See more at: http://www.asianetnews.tv/magazine/article/22224_Man-with-scissors-lodged-in-head-politely-asks-for-help#sthash.FmoSFkuV.dpuf

Tuesday, January 20, 2015

നോക്കിയ ഫോണുമായി വീണ്ടും മൈക്രോസോഫ്റ്റ്

ലോകത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച മൊബൈല്‍ ഫോണ്‍ ഏത്? പത്തുവര്‍ഷം മുമ്പാണീ ചോദ്യമെങ്കില്‍ ഉത്തരം ഒന്നേയുണ്ടാകൂ. നോക്കിയ 1100. മികച്ച ബാറ്ററി ബാക്കപ്പ്, ഭാരം കുറഞ്ഞ ബോഡി, പോരാത്തതിന് ടോര്‍ച്ച് സൗകര്യവും... ഒരു സാധാരണഫോണില്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ ആരും തയ്യാറാകാത്ത കാലം. 2003 ലിറങ്ങിയ നോക്കിയ 1100 ലോകമെങ്ങുമായി 25 കോടി പേരാണ് സ്വന്തമാക്കി അഭിമാനിച്ചത്.

വര്‍ഷങ്ങള്‍ പിന്നിട്ടതോടെ മൊബൈല്‍ഫോണുകള്‍ക്കൊപ്പം ഉപയോക്താക്കളുടെ ആവശ്യങ്ങളും മാറി. ഫോണ്‍വിളിയും മെസേജ് അയക്കലും മാത്രം നടന്നിരുന്ന ഫീച്ചര്‍ ഫോണുകള്‍ വഴിയില്‍ കളഞ്ഞ് ജനമെല്ലാം സ്മാര്‍ട്‌ഫോണിന് പുറകെ പോയി. നോക്കിയ എന്ന വമ്പന്‍ ബ്രാന്‍ഡ് നഷ്ടത്തില്‍ മുങ്ങിക്കുളിച്ചു. ഒടുവിലവര്‍ കമ്പനിയും ബ്രാന്‍ഡ്‌പേരുമെല്ലാം മൈക്രോസോഫ്റ്റിന് വിറ്റ് തടി കഴിച്ചിലാക്കിയതും നമ്മള്‍ കണ്ടു.

അതോടെ നോക്കിയ എന്ന പേരില്‍ ഇനിയൊരിക്കലും ഫോണുകളിറങ്ങില്ലെന്ന് എല്ലാവരും കരുതി. നോക്കിയ ഏറ്റെടുക്കലിന് ശേഷം ഇറക്കിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് മൈക്രോസോഫ്റ്റ് ലൂമിയ എന്ന് മാത്രം പേരിട്ടതോടെ ഇക്കാര്യങ്ങള്‍ ഉറപ്പായി. അംബാസിഡര്‍ കാറുകളും എച്ച്.എം.ടി. വാച്ചുകളും പോലെ നൊസ്റ്റാള്‍ജിയ നിരയിലേക്ക് നോക്കിയയും പതിയെ നീങ്ങുകയായിരുന്നു.

എന്നാല്‍ പരമ്പരാഗത നോക്കിയ ആരാധകരെ ആനന്ദത്തിലാഴ്ത്തുന്ന വാര്‍ത്തയുമായാണ് പുതുവര്‍ഷം പിറന്നത്. നോക്കിയ എന്ന പേരില്‍ തന്നെ മൈക്രോസോഫ്റ്റ് പുതിയൊരു ഫീച്ചര്‍ ഫോണ്‍ ഇറക്കിയിരിക്കുന്നു. 'നോക്കിയ 215' ( Nokia 215 ) എന്ന ഈ പുത്തന്‍ മോഡലിന് 29 ഡോളറാണ് (2195 രൂപ) കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില.

320 X 240 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 2.4 ഇഞ്ച് ക്യു.വി.ജി.എ. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. എട്ട് എം.ബി.റാം, 0.3 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഇതിലെ മറ്റ് ഫീച്ചറുകള്‍.

കാര്യമിതൊരു ബേസിക് മോഡല്‍ ഫീച്ചര്‍ ഫോണാണെങ്കിലും സ്മാര്‍ട്‌ഫോണിലെ അത്യാവശ്യം കാര്യങ്ങള്‍ ഇതിലും നടക്കും. ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ബിംഗ് സെര്‍ച്ച്, ട്വിറ്റര്‍ എന്നിവയിലേക്ക് പ്രവേശിക്കാന്‍ ഫോണില്‍ ഒപ്പേറ മിനി ബ്രൗസര്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും കാലാവസ്ഥയറിയാന്‍ എം.എസ്.എന്‍. വെതര്‍ സൗകര്യവും ഒരുക്കിയിരിക്കുന്നു.

സ്മാര്‍ട്‌ഫോണ്‍ അല്ലാത്തതിനാല്‍ ഇതില്‍ 3ജി സംവിധാനമില്ല. ബ്ലൂടൂത്തുള്ളതിനാല്‍ ഹെഡ്‌സെറ്റുമായോ സ്പീക്കറുകളുമായോ ഫോണ്‍ പെയര്‍ ചെയ്യാനാകും. എഫ്്.എം. റേഡിയോ, എം.പി. 3 പ്ലെയര്‍, ടോര്‍ച്ച് എന്നിവയാണിതിലെ മറ്റ് സൗകര്യങ്ങള്‍.

ഡിസ്‌പ്ലേ മികവും റാം ശേഷിയുമൊക്കെ തീരെ കുറവാണെങ്കിലും നോക്കിയ 215 ന്റെ ബാറ്ററി കരുത്തറിയുമ്പോള്‍ ഏത് മുന്‍നിര സ്മാര്‍ട്‌ഫോണും നാണിച്ചു തല താഴ്ത്തും. ഒരു തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ പിന്നെയൊരു മാസത്തേക്ക് ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടതില്ല. സിംഗിള്‍ സിം മോഡലിന് 29 ദിവസവും ഡ്യുവല്‍ സിം മോഡലിന് 21 ദിവസവുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്.

പച്ച, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമായിട്ടുള്ള നോക്കിയ 215 മാര്‍ച്ച് മാസത്തിന് മുമ്പ് വിപണിയിലെത്തും. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും ആഫ്രിക്കയിലുമായിരിക്കും ഈ ഫോണ്‍ ആദ്യം വില്പനയ്‌ക്കെത്തുക.

ഈ രാജ്യങ്ങളില്‍ നിന്നെല്ലാമായി 100 കോടി ജനങ്ങള്‍ പുതുതായി ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കാനുണ്ട്. അത്തരം നവഇന്റര്‍നെറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു ലോ-എന്‍ഡ് ഫോണ്‍ അവതരിപ്പിക്കുന്നത് (ചിത്രം കടപ്പാട്: മൈക്രോസോഫ്റ്റ്)

സ്മാര്‍ട്ട്‌ഫോണുകള്‍ ബാക്ടീരിയകളുടെ താവളമെന്ന് പഠനം

എന്ത് അന്തസ്സോടെയാണ് ഓരോരുത്തരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടുനടക്കുന്നത് അല്ലേ; പൊടി തുടച്ച്, പോറലേല്‍ക്കാതെ....

സറേയ് സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷണ വിദ്യാര്‍ഥികള്‍ ഏതാനും ഫോണുകള്‍ പെട്രി ഡിഷുകളില്‍ മുക്കിവെച്ചപ്പോള്‍ കഥ മാറി ( Petri dishes എന്ന് പറഞ്ഞാല്‍, ഗവേഷകര്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം). ഫോണിന്റെ പ്രതലത്തിലെ ബാക്ടീരിയകള്‍ വളര്‍ന്നുപെരുകുന്നതു കണ്ട് അവര്‍ അന്തംവിട്ടു.

ഒടുവില്‍ അവര്‍ തീരുമാനത്തിലെത്തി - കരുതുംപോലെ അത്ര വൃത്തിയുള്ളതല്ല നമ്മുടെ ഫോണുകള്‍. ആയിരക്കണക്കിന് ബാക്ടീരിയകളുടെ താവളമാണ് അവ. ഓരോ തവണ ഫോണില്‍ വിരല്‍തൊടുമ്പോഴും, നിങ്ങളുടെ വിരലിലേക്ക് ബാക്ടീരിയകള്‍ എത്തുന്നുണ്ട്!

ഫോണുടമയുടെ ശരീരത്തിലുള്ള ബാക്ടീരിയ മാത്രമല്ല ഫോണില്‍ കണ്ടത്. പ്രാണികള്‍, ഭക്ഷണം, കഫം, തുപ്പല്‍ തുടങ്ങിയവയില്‍നിന്നുള്ള ബാക്ടീരിയകളും ഫോണില്‍ സസുഖം വാഴുന്നു!

ഏറ്റവും കൂടുതല്‍ ബാക്ടീരിയകള്‍ ഫോണിന്റെ ഹോംബട്ടന് ചുറ്റുമാണുള്ളതെന്നും പഠനത്തില്‍ വ്യക്തമായി.

തിരിച്ചറിഞ്ഞ ബാക്ടീരിയകളില്‍ മിക്കതും അപകടകാരിയല്ല. പക്ഷേ, വെറുപ്പുളവാക്കുന്നവയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ മാത്രമല്ല നമ്മുടെ ബാക്ടീരികളയെും വഹിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.സിമൊണ്‍ പാര്‍ക്ക് പറയുന്നു.

ഫോണിനെ സ്പര്‍ശിക്കുന്ന ഫോണുടമയുടെ ശരീരത്തിലെ ബാക്ടീരയ മാത്രമല്ല, ഫോണുടമ സ്പര്‍ശിക്കുന്നവരുടെ ബാക്ടീയയും ഫോണില്‍ കാണാം.

അതേസമയം, മനുഷ്യശരീരത്തില്‍ ഉണ്ടുറങ്ങുന്ന ബാക്ടീരിയകളെത്രയെന്ന് മനസിലാക്കിയാല്‍, നമ്മുടെ ഫോണുകളില്‍ ഇത്രയും ബാക്ടീരിയ ഉണ്ടല്ലോ എന്ന അമ്പരപ്പ് കുറഞ്ഞേക്കും.

നല്ല ആരോഗ്യവും ശുചിത്വവുമുള്ള ഒരു വ്യക്തിയുടെ ശരീരത്തിന്റെ ബാഹ്യഭാഗങ്ങളില്‍ മാത്രം ഒരുലക്ഷം കോടി ബാക്ടീരിയകള്‍ മേഞ്ഞുനടക്കുന്നതായാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്.

ശരീരത്തിനുള്ളിലെ ബാക്ടീരികളും കൂടിയായാല്‍ മനുഷ്യശരീരത്തില്‍ പാര്‍ക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം ഏതാണ്ട് നൂറ് ക്വാഡ്രില്ല്യണ്‍ (ഒരു ക്വാഡ്രില്ല്യണ്‍ = 100 കോടി കോടി) വരും എന്നാണ് കണക്ക്.

ഇത്രയും ബാക്ടീരിയകളെ ശരീരത്തില്‍ വഹിക്കുന്ന ജീവിയാണ് മനുഷ്യന്‍. ആ നിലയ്ക്ക് മനുഷ്യന്റെ കൈയിലിരിക്കുന്ന ഫോണില്‍ ബാക്ടീരിയകള്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ

Monday, January 19, 2015

ലോകകപ്പിനു താരങ്ങൾ മതി, കാമുകിമാരും ഭാര്യമാരും വേണ്ട:ബിസിസിഐ

ലോകകപ്പ് ക്രിക്കറ്റിനു വരുമ്പോൾ ഭാര്യമാരേയും കാമുകിമാരേയും കൂടിക്കൂട്ടി ചുളുവിൽ ഒരു ഹണിമൂൺ ആഘോഷിക്കാമെന്നു ഇന്ത്യൻ താരങ്ങൾ വിചാരിക്കേണ്ട. ലോകകപ്പ് കളിക്കാൻ താരങ്ങൾ മാത്രം വന്നാൽ മതിയെന്ന് ബിസിസിഐ കർശനനിർദേശം നൽകി. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടനെ പുറത്തിറക്കും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അഡ്ലയിഡിലെയും ബ്രിസ്ബേനിലെയും മൽസരം പരാജയപ്പെടാൻ കാരണം ടീം അംഗങ്ങൾക്ക് നൽകിയ അമിത സ്വാതന്ത്യ്രമാണെന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ശിഖർ ധവാൻ, മുരളി വിജയ്, പൂജാര, അശ്വിൻ, ഉമേശ് യാദവ്, നായകൻ ധോണി എന്നിവർ ഭാര്യമാരുമായാണ് ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയ്ക്കെത്തിയത്.
മൽസരം നടക്കുന്ന ദിവസങ്ങളിലും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഭാര്യമാർക്കൊപ്പം താരങ്ങൾ കറങ്ങി നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ലോകകപ്പ് പോലുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമിനൊപ്പം ഭാര്യമാരെ കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നില്ല. താരങ്ങൾ അവരിൽ നിന്നു വിട്ടുനിൽക്കണമെന്നും ബിസിസിഐ വക്താവ് പറഞ്ഞു.