വാട്ട്സ് ആപ്പ് മൊബൈലില്‍ നിന്ന് ഡസ്ക്ടോപ്പിലും, ബ്രൗസറിലും ലഭ്യമാക്കി കുറച്ച് ദിവസം മുന്‍പാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇത് ലഭിക്കാനുള്ള ഫീച്ചറുകള്‍ മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി പറയാം.
1. https://web.whatsapp.com ഈ പേജിലൂടെ ഗൂഗിള്‍ക്രോം ബ്രൗസിറില്‍ ഓപ്പണ്‍ ചെയ്യാം 2. നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് വേര്‍ഷന്‍ അപ്ഡേറ്റഡാണെന്നും ഉറപ്പ് വരുത്തുക. 3. മെനുവില്‍ വാട്ട്‌സ്ആപ്പ് വെബ് സെലക്ട് ചെയ്യുക 4. ക്യു ആര്‍ കോഡ് വെബ് പേജില്‍ കാണാം ഇത് മൊബൈലിലെ വാട്സ് ആപ്പിലെ സ്കാന്‍ ഓപ്ഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക.
എന്നിങ്ങനെയാണ് ആ സ്റ്റെപ്പുകള്‍ ഇനി ഈ സംവിധാനത്തിന് ഇല്ലാത്ത ചില പ്രത്യേകതകള്‍ പറയാം, അത് ഇവയാണ്.
1. ഐഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ സംവിധാനം കിട്ടില്ല, ആപ്പിളിന്റെ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതകളാണ് ഇത്തരം ഒരു പ്രശ്നത്തിന് കാരണം എന്നാണ് വാട്ട്സ് ആപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചനകള്‍.
2. ഡസ്ക് ടോപ്പുമായി കണക്ട് ചെയ്യുന്ന സമയത്ത് നിങ്ങളുടെ വാട്ട്സ്ആപ്പ് ഫോണ്‍ ഓണിലും, നെറ്റ് കണക്ഷനിലും ആയിരിക്കണം. നിങ്ങളുടെ വാട്ട്സ് ആപ്പ് വെബ് പതിപ്പില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ഫോണിലെ ബാറ്ററി തീരുകയോ, ഫോണിലെ ഡാറ്റ കണക്ഷന്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ വെബ് പതിപ്പും നിലയ്ക്കും.
3. ഗൂഗിള്‍ ക്രോം അല്ലാതെ ഒരു ബ്രൗസറിലും ഈ വെബ് പതിപ്പ് സപ്പോര്‍ട്ട് ചെയ്യില്ല. അതായത് സഫാരി, ഫയര്‍ഫോക്സ്, ഐഇ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് നിരാശ തന്നെ ഫലം
4. വെബില്‍ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ ബ്ലോക്ക് ചെയ്യാം എന്ന് നോക്കിയാല്‍ അത് നടക്കില്ല.
5. ഒരു ഗ്രൂപ്പില്‍ നിന്നും പുറത്ത് പോകാം എന്ന് കരുതിയാലും അത് നടക്കില്ല വെബ് പതിപ്പില്‍.
വാട്ട്സ്
ആപ്പ് മൊബൈലില്‍ നിന്ന് ഡസ്ക്ടോപ്പിലും, ബ്രൗസറിലും ലഭ്യമാക്കി കുറച്ച്
ദിവസം മുന്‍പാണ് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ഞെട്ടിച്ചത്. ഇത്
ലഭിക്കാനുള്ള ഫീച്ചറുകള്‍ മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നുകൂടി
പറയാം.
1. https://web.whatsapp.com ഈ പേജിലൂടെ ഗൂഗിള്‍ക്രോം ബ്രൗസിറില്‍ ഓപ്പണ്‍ ചെയ്യാം 2. നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് വേര്‍ഷന്‍ അപ്ഡേറ്റഡാണെന്നും ഉറപ്പ് വരുത്തുക. 3. മെനുവില്‍ വാട്ട്‌സ്ആപ്പ് വെബ് സെലക്ട് ചെയ്യുക 4. ക്യു ആര്‍ കോഡ് വെബ് പേജില്‍ കാണാം ഇത് മൊബൈലിലെ വാട്സ് ആപ്പിലെ സ്കാന്‍ ഓപ്ഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക.
എന്നിങ്ങനെയാണ് ആ സ്റ്റെപ്പുകള്‍ ഇനി ഈ സംവിധാനത്തിന് ഇല്ലാത്ത ചില പ്രത്യേകതകള്‍ പറയാം, അത് ഇവയാണ്.
1. ഐഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ സംവിധാനം കിട്ടില്ല, ആപ്പിളിന്റെ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതകളാണ് ഇത്തരം ഒരു പ്രശ്നത്തിന് കാരണം എന്നാണ് വാട്ട്സ് ആപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചനകള്‍.
2. ഡസ്ക് ടോപ്പുമായി കണക്ട് ചെയ്യുന്ന സമയത്ത് നിങ്ങളുടെ വാട്ട്സ്ആപ്പ് ഫോണ്‍ ഓണിലും, നെറ്റ് കണക്ഷനിലും ആയിരിക്കണം. നിങ്ങളുടെ വാട്ട്സ് ആപ്പ് വെബ് പതിപ്പില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ഫോണിലെ ബാറ്ററി തീരുകയോ, ഫോണിലെ ഡാറ്റ കണക്ഷന്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ വെബ് പതിപ്പും നിലയ്ക്കും.
3. ഗൂഗിള്‍ ക്രോം അല്ലാതെ ഒരു ബ്രൗസറിലും ഈ വെബ് പതിപ്പ് സപ്പോര്‍ട്ട് ചെയ്യില്ല. അതായത് സഫാരി, ഫയര്‍ഫോക്സ്, ഐഇ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് നിരാശ തന്നെ ഫലം
4. വെബില്‍ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ ബ്ലോക്ക് ചെയ്യാം എന്ന് നോക്കിയാല്‍ അത് നടക്കില്ല.
5. ഒരു ഗ്രൂപ്പില്‍ നിന്നും പുറത്ത് പോകാം എന്ന് കരുതിയാലും അത് നടക്കില്ല വെബ് പതിപ്പില്‍.
- See more at: http://www.asianetnews.tv/technology/article.php?article=22468_WhatsApp-on-desktop--can%E2%80%99t-do#sthash.dIayuCMR.dpuf

No comments:
Post a Comment