ഫേസ്ബുക്ക് ഉപയോഗിച്ച് ലക്ഷക്കണക്കിനാളുകൾ പണക്കാരായതായി പഠനം. ഡെലോയിറ്റ് എന്ന കമ്പനി നടത്തിയ പഠനത്തിൽ ഫേസ്ബുക്ക് ഉപയോഗം 2014 ൽ ഏകദേശം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ക്രയവിനിയോഗത്തിന് കാരണമായതായി കണ്ടെത്തി. ഫേസ്ബുക്ക് ഉപയോഗിച്ച് നിരവധി ചെറിയ കച്ചവടക്കാർ ലക്ഷപ്രഭുക്കളായതായി പഠനം പറയുന്നു. ഫേസ്ബുക്ക് 45 ലക്ഷം പേർക്ക് നേരിട്ടല്ലാതെ തൊഴിൽ സൃഷ്ടിച്ചുവെന്നും പഠനം കണ്ടെത്തുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് ചെറിയ കച്ചവടങ്ങൾ നടത്തുന്നവർ കേരളത്തിലുളൾപ്പടെ നിരവധിയാണ്. ഇന്ത്യയിൽ 1.12 കോടിയാളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നെണ്ടെന്നാണ് കണക്ക്. ഫേസ്ബുക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
Wednesday, January 21, 2015
ഫേസ്ബുക്ക് ഉപയോഗിച്ച് പണക്കാരാകാം
ഫേസ്ബുക്ക് ഉപയോഗിച്ച് ലക്ഷക്കണക്കിനാളുകൾ പണക്കാരായതായി പഠനം. ഡെലോയിറ്റ് എന്ന കമ്പനി നടത്തിയ പഠനത്തിൽ ഫേസ്ബുക്ക് ഉപയോഗം 2014 ൽ ഏകദേശം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ക്രയവിനിയോഗത്തിന് കാരണമായതായി കണ്ടെത്തി. ഫേസ്ബുക്ക് ഉപയോഗിച്ച് നിരവധി ചെറിയ കച്ചവടക്കാർ ലക്ഷപ്രഭുക്കളായതായി പഠനം പറയുന്നു. ഫേസ്ബുക്ക് 45 ലക്ഷം പേർക്ക് നേരിട്ടല്ലാതെ തൊഴിൽ സൃഷ്ടിച്ചുവെന്നും പഠനം കണ്ടെത്തുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച് ചെറിയ കച്ചവടങ്ങൾ നടത്തുന്നവർ കേരളത്തിലുളൾപ്പടെ നിരവധിയാണ്. ഇന്ത്യയിൽ 1.12 കോടിയാളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നെണ്ടെന്നാണ് കണക്ക്. ഫേസ്ബുക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
Subscribe to:
Post Comments (Atom)
No comments:
Post a Comment